പലിശ കൂട്ടും: യുഎസ് ഫെഡ് ചെയർപേഴ്സൺ എലൻ
പലിശ കൂട്ടും: യുഎസ് ഫെഡ് ചെയർപേഴ്സൺ എലൻ
Tuesday, February 14, 2017 1:35 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​വും വ​​​ർ​​​ധി​​​ച്ചാ​​​ൽ പ​​​ലി​​​ശ കൂ​​​ട്ടു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ജാ​​​ന​​​റ്റ് എ​​​ല​​​ൻ. അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റി​​​ന്‍റെ ബാ​​​ങ്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ മൊ​​​ഴി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. എ​​​ല​​​ന്‍റെ മൊ​​​ഴി​​​ക്കു മു​​​ന്പ് ഉ​​​യ​​​ർ​​​ന്ന സ്വ​​​ർ​​​ണ​​​വി​​​ല ഈ ​​​പ്ര​​​സ്താ​​​വ​​​ന​​​യെ തു​​​ട​​​ർ​​​ന്ന് ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം താ​​​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.