ഡൗണ്‍ലോഡിംഗിൽ ഫേസ്ബുക്ക് മുമ്പിൽ
ഡൗണ്‍ലോഡിംഗിൽ  ഫേസ്ബുക്ക് മുമ്പിൽ
Wednesday, January 18, 2017 2:00 PM IST
ന്യൂ​ഡ​ൽ​ഹി: 2016ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത ആ​പ് ഫേ​സ്ബു​ക്കെ​ന്നു റി​പ്പോ​ർ​ട്ട്. ആ​പ് ആ​നി ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കിം​ഗ്സും, കാ​ൻ​ഡി ക്ര​ഷ് സോ​ഡ​യു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യ​പ്പെ​ട്ട ഗെ​യി​മു​ക​ൾ. ഐ​ഫോ​ണു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഫേ​സ്ബു​ക്ക് ക​മ്പ​നി ത​ന്നെ​യാ​ണ് ഒ​ന്നാ​മ​തെ​ങ്കി​ലും ഫേ​സ്ബു​ക്ക് ആ​പ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. വാ​ട്ട്സ്അ​പ്പാ​ണ് ഐ​ഫോ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഗൂ​ഗി​ൾ മാ​പ്പാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.


ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ലും വാ​ട്ട്സ്അ​പ്, ഫേ​സ്ബു​ക്ക് ആ​പ്പു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു ട്രൂ​കോ​ള​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.