ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ പരാജയം: കടകംപള്ളി
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ പരാജയം: കടകംപള്ളി
Wednesday, January 18, 2017 2:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗ്രാ​​ൻ​​ഡ് കേ​​ര​​ള ഷോ​​പ്പിം​​ഗ് ഫെ​​സ്റ്റി​​വ​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​യെ​​ന്നു തോ​​ന്നു​​ന്നി​​ല്ലെ​​ന്നു മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ. എ​​ന്നാ​​ൽ, പ​​ദ്ധ​​തി അ​​വ​​സാ​​നി​​പ്പി​​ച്ചി​​ട്ടി​​ല്ല. വ്യാ​​പ​​ക​​മാ​​യ ആ​​ക്ഷേ​​പ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് പു​​നഃ​​പ​​രി​​ശോ​​ധ​​ന ആ​​വ​​ശ്യ​​മാ​​ണ്. പ​​രാ​​തി​​ക​​ൾ പ​​രി​​ഹ​​രി​​ച്ച് അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ൽ ഫെ​​സ്റ്റി​​വൽ ന​​ട​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.