ട്രായിക്കെതിരേ ഐഡിയ
ട്രായിക്കെതിരേ ഐഡിയ
Wednesday, January 18, 2017 2:00 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ടെ​ലി​നു പി​ന്നാ​ലെ ട്രാ​യി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ഐ​ഡി​യ​യും രം​ഗ​ത്ത്. മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന് വെ​ൽ​കം ഓ​ഫ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ല്കാ​ൻ അ​നു​മ​തി ന​ല്കി​യ​തി​നെ​തി​രേ​യാ​ണ് ഐ​ഡി​യ ടെ​ലി​കോം ഡി​സ്പ്യൂ​ട്ട് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. എ​യ​ർ​ടെ​ൽ ന​ല്കി​യ പ​രാ​തി​യി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഹി​യ​റിം​ഗ് വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഐ​ഡി​യ​യു​ടെ പ​രാ​തി​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.