വൻ ലക്ഷ്യങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക
വൻ ലക്ഷ്യങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക
Sunday, January 15, 2017 10:20 AM IST
മുംബൈ: പുതുവത്‌സരത്തെ പ്രതീക്ഷയോടെ വീക്ഷിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക.2017 വർഷാവസനത്തോടെ സെൻസെക്സിൽ 29,000 പോയിന്‍റ് മറികടക്കുക എന്നതാണ് ലക്ഷ്യം. നോട്ട് റദ്ദാക്കൽ വിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്തിലും വർഷാവസത്തോടെ നേട്ടം കൈവരിക്കാനാവും എന്നപ്രതീക്ഷയിലാണ് ഇവരെന്നാണ് കന്പനി റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഈ വർഷം 12-18 ശതമാനം വരെയുള്ള വളർച്ച
യാണ് കന്പനി പ്രതീക്ഷിക്കുന്നത്.നോട്ട ് നിരോധനം രാജ്യത്തെ ഉലച്ചെങ്കിലും വിപണി തിരിച്ചു വരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത് - റിപ്പോർട്ട് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.