നേട്ടങ്ങൾ കൂടെപ്പിറപ്പാക്കിയ ചന്ദ്രശേഖരൻ
നേട്ടങ്ങൾ കൂടെപ്പിറപ്പാക്കിയ ചന്ദ്രശേഖരൻ
Thursday, January 12, 2017 2:50 PM IST
ജ​​​ന​​​നം: 1963 ജൂ​​ണി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലെ നാമക്കൽ ജില്ലയിലെ മോ​​ഹ​​നൂ​​രി​​ൽ.

വി​​​ദ്യാ​​​ഭ്യാ​​​സം: കോ​​​യ​​മ്പ​​​ത്തൂ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ​​​നി​​​ന്ന് അ​​​പ്ലൈ​​ഡ് സ​​​യ​​​ൻ​​​സ​​​സി​​​ൽ ബി​​​രു​​​ദം. റീ​​​ജി​​​യ​​​ണ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ട്രി​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് (ഇ​​​പ്പോ​​​ൾ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി, ത​​​മി​​​ഴ്നാ​​​ട്) മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷനി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

ഉ​​​ദ്യോ​​​ഗം

1987ൽ ​​​ടി​​​സി​​​എ​​​സി​​ൽ ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ചു.
2009 ഒ​​​ക്ടോ​​​ബ​​​ർ 6ന് ​ ​​ടി​​​സി​​​എ​​​സി​​​ന്‍റെ സി​​​ഇ​​​ഒ​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
2016 ഒ​​​ക്ടോ​​​ബ​​​ർ 26നു ​​​ടാ​​​റ്റാ സ​​​ൺ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ.


നേ​​​ട്ട​​​ങ്ങ​​​ൾ

ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ സി​​​ഇ​​​ഒ​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് (2015-16) ടാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് 1650 കോ​​ടി ഡോ​​​ള​​​ർ വ​​​രു​​​മാ​​​നം നേ​​​ടി​​​യ​​​ത്. ഐ​​​ടി സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ ബ്രാ​​​ൻ​​​ഡ് ആ​​​യി ഉ​​​യ​​​ർ​​​ന്ന​​​തും ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. കൂ​​​ടാ​​​തെ ടോ​​​പ്പ് എം​​​പ്ലോ​​​യേ​​​ഴ്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ടി​​​സി​​​എ​​​സി​​​നെ ഗ്ലോ​​​ബ​​​ൽ ടോ​​​പ് എം​​​പ്ലോ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ​​​തും അദ്ദേഹത്തിന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.
ഭാ​​​ര്യ: ല​​​ളി​​​ത
മ​​​ക​​​ൻ: പ്ര​​​ണ​​​വ്.
വി​​​നോ​​​ദം: ഫോ​​​ട്ടോ​​​ഗ്ര​​​ഫി, മാ​​​ര​​​ത്ത​​​ൺ ഓ​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.