വ്യവസായ സൂചിക കൂടി; ചില്ലറവില വീണ്ടും താണു
വ്യവസായ സൂചിക കൂടി; ചില്ലറവില വീണ്ടും താണു
Thursday, January 12, 2017 2:50 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​വം​​​ബ​​​റി​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി)​​​യി​​​ലെ വ​​​ർ​​​ധ​​​ന 3.4 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു.

ത​​​ലേ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക 3.4 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ത​​​ന്മൂ​​​ല​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ സൂ​​​ചി​​​ക ഗ​​​ണ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി കാ​​​ണി​​​ച്ച​​​ത്. ഫാ​​​ക്ട​​​റി ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ 4.6 ശ​​​ത​​​മാ​​​നം ചു​​​രു​​​ങ്ങി​​​യ സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ 5.5 ശ​​​ത​​​മാ​​​നം കൂ​​​ടി.


ഉ​​​പ​​​ഭോ​​​ക്തൃ വി​​​ല സൂ​​​ചി​​​ക കു​​​റ​​​ഞ്ഞ​​​ത് പ്ര​​​ധാ​​​ന​​​മാ​​​യും പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, പ​​​ഴ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വ് മൂ​​​ല​​​മാ​​​ണ്. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലാ​​​ണ് അ​​​തി​​​നു കാ​​​ര​​​ണം. ഒ​​​ക്ടോ​​​ബ​​​റി​​​ൽ 3.63 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം.

ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ന​​​വം​​​ബ​​​റി​​​ൽ സ്വാ​​​ധീ​​​നി​​​ച്ചി​​​ല്ല എ​​​ന്നാ​​​ണു സൂ​​​ചി​​​ക ന​​​ല്കു​​​ന്ന സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.