മിസ്ത്രി പ്രശ്നങ്ങൾ പരിഹരിച്ചില്ല: ടാറ്റാ സൺസ്
മിസ്ത്രി പ്രശ്നങ്ങൾ പരിഹരിച്ചില്ല: ടാറ്റാ സൺസ്
Tuesday, January 10, 2017 1:46 PM IST
മുംബൈ: ടാ​റ്റാ സ​ണ്‍​സ് മു​ൻ ചെ​യ​ർ​മാ​ൻ സൈ​റ​സ് മി​സ്ത്രി ക​ന്പ​നി​യു​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളിലെ പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും പാ​ര​ന്പ​ര്യ​ത്തെ ദു​ഷി​ക്കു​ക​യ​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നും പ​രാ​തി. നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രി​ബ്യൂ​ണ​ലി​ലാ​ണ് ക​ന്പ​നി മി​സ്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ടാ​റ്റാ സ​ണ്‍​സ് ക​ന്പ​നി​യി​ൽ ഓ​ഹരി കു​റ​വു​ള്ള​വ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചു സൈ​റ​സ് മി​സ്ത്രി ന​ൽ​കി​യ കേ​സി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് ടാ​റ്റാ സ​ണ്‍​സ് മി​സ്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.