പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്
Monday, December 5, 2016 2:13 PM IST
സിലിക്കൺവാലി: രണ്ടു പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇനിമുതൽ ഡൗൺലോഡിംഗ് പൂർണമാകുന്നതിനുമുമ്പേ വീഡിയോകൾ പ്ലേ ചെയ്യാം. മാത്രമല്ല ജിഫ് ഇമേജുകൾ ഇനി എല്ലാ ഉപയോക്‌താക്കൾക്കും ലഭ്യമാകും. വാട്ട്സ്ആപ് ബിറ്റാ ഉപയോക്‌താക്കൾക്കു മാത്രമായിരിക്കും ഈ രണ്ടു സംവിധാനങ്ങളും ലഭ്യമാവുക.

ഗൂഗിൾ പ്ലേ വഴി വാട്ട്സ്ആപ് അപ്ഡേറ്റ് ചെയ്യാം. നേരത്തെ ഡൗൺലോഡിംഗ് പൂർണമാകാതെ വീഡിയോകൾ കാണാൻ സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.