ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂം പ്രവർത്തനമാരംഭിച്ചു
ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂം പ്രവർത്തനമാരംഭിച്ചു
Monday, October 24, 2016 11:39 AM IST
കൊട്ടാരക്കര: ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഷോറൂം ബോബി ചെമ്മണൂരും സിനിമാതാരങ്ങളായ മധുവും ഷീലയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കരയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനകുടുംബങ്ങളിലെ മാരകരോഗം ബാധിച്ചവർക്കുള്ള ധനസഹായം ബോബി ചെമ്മണൂർ വിതരണം ചെയ്തു. ഉദ്ഘാടനച്ചടങ്ങിനെത്തിയവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്കു സ്വർണാഭരണങ്ങൾ ലഭിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്. ഉദ്ഘാടനമാസത്തിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും നിരവധി ആനുകൂല്യങ്ങളോടെ മാറഡോണ ഗോൾഡ് പാർട്ണറാകാൻ അവസരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.