റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം കുറഞ്ഞു
റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം കുറഞ്ഞു
Thursday, October 20, 2016 11:45 AM IST
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ലാഭം 22.9 ശതമാനം കുറഞ്ഞ് 7,206 കോടി രൂപയായി. തലേവർഷം ഇത് 9,345 കോടി രൂപയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.