സമ്പാദ്യ പദ്ധതി പലിശ കുറച്ചു
Thursday, September 29, 2016 12:19 PM IST
ന്യൂഡൽഹി: ദേശീയ സമ്പാദ്യ പദ്ധതിയടക്കമുള്ള നിക്ഷേപ പദ്ധതികളു ടെ പലിശ 0.1 ശതമാനം കുറച്ചു. പബ്ളിക് പ്രൊവിഡന്റ് ഫണ്ടിന് എട്ടും കിസാൻ വികാസ് പത്രയ്ക്ക് 7.7 ഉം സുകന്യ സമൃദ്ധി യോജനയ്ക്ക് 8.5ഉം ശതമാനമേ ഇനി ലഭിക്കൂ. ഒക്ടോബർ–ഡിസംബർ കാലയളവിലേക്കാണ് ഈ പലിശനിരക്ക്. സമ്പാദ്യ പദ്ധതികളുടെ പലിശയുംകുറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.