കല്യാൺ സിൽക്സിന്റെ ’ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും‘ പദ്ധതി: വിജയിയെ തെരഞ്ഞെടുത്തു
കല്യാൺ സിൽക്സിന്റെ  ’ഓണക്കോടിക്കൊപ്പം  ഒന്നരക്കോടിയും‘ പദ്ധതി: വിജയിയെ തെരഞ്ഞെടുത്തു
Saturday, August 27, 2016 11:11 AM IST
തൃശൂർ: കല്യാൺ സിൽക്സിന്റെ “ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാന പദ്ധതിയുടെ രണ്ടാം ആഴ്ചത്തെ നറുക്കെടുപ്പു തിരുവനന്തപുരം ഷോറൂമിൽ നടന്നു. വീക്ക്ലി സമ്മാനമായ വോക്സ് വാഗൺ പോളോ കാറിന്റെയും ഹീറോ ഡ്യൂവറ്റ് സ്കൂട്ടറിന്റെയും വിജയികളെ തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ.വി.കെ. പ്രശാന്ത് തെരഞ്ഞെടുത്തു.

സെപ്റ്റംബർ 25ന് അവസാനിക്കുന്ന സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്‌താക്കൾക്കു ലഭിക്കുക.


വിജയികളുടെ വിശദവിവരങ്ങൾ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.സമഹ്യമിശെഹസെ.രീാ എന്ന വെബ്സൈറ്റിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ംംം.ളമരലയീീസ.രീാ/ ഗമഹ്യമിടശഹസെ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.