ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു
ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു
Friday, July 29, 2016 11:55 AM IST
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം കുറഞ്ഞു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 2,232 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 2,976 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടങ്ങൾ പെരുകിയതാണ് അറ്റാദായത്തിൽ 25 ശതമാനം കുറവുണ്ടാക്കിയത്. ഇപ്പോൾ 5.87 ശതമാനമാണ് കിട്ടാക്കടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.