ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
Monday, July 25, 2016 10:27 AM IST
തൃശൂർ: ഫ്രെഷ് സ്റ്റോക്കുകളുമായി ജോളി സിൽക്സിൽ റിയൽ ആടി സെയിൽ ആരംഭിച്ചു. ആടി സെയിലുകളിൽ മറ്റാരും നല്കാത്ത ഓഫറുകളാണ് ജോളി സിൽക്സ് നൽകുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ ഫ്രെഷ് സ്റ്റോക്കുകൾ ഇപ്പോൾ ആടി സെയിലിലൂടെ വാങ്ങാം. ആടി സെയിലിനു മാത്രമായി സ്പെഷൽ ആടി ഫ്ളോർ ഒരുക്കിയിട്ടുണ്ട്.

ലേഡീസ് കളക്ഷനിൽ കോട്ടൺ സാരികൾ, സൽവാറുകൾ, കുർത്തീസ്, ടോപ്സ്, ലെഗിൻസ്, പലാസോ, പൈജാമ, സ്കർട്ട്സ്, ഫ്രോക്കുകൾ, ജീൻസ് തുടങ്ങിയവയുടെ ഏറ്റവും വലിയ കളക്ഷനാണുള്ളത്. ബ്രാൻഡഡ് കാഷ്വൽ –ഫോർമൽ ഷർട്ടുകളുടേയും ബർമുഡകളുടെയും ശേഖരമാണ് മെൻസ് വെയർ കളക്ഷനിലെ പ്രത്യേകത. കുട്ടികൾക്കായി ബ്രാൻഡഡ് കിഡ്സ് കളക്ഷനും സ്പെഷൽ ആടി ഫ്ളോറിൽനിന്നു സ്വന്തമാക്കാം. കൂടാതെ ഫുട്വെയറുകളും ബാഗുകളും റിയൽ ആടി ഓഫറിലൂടെ വാങ്ങാം.


ജോളി സിൽക്സിന്റെ കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി, തൃശൂർ ഷോറൂമുകളിൽ റിയൽ ആടി സെയിൽ നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.