സ്നേഹ വെളിച്ചെണ്ണ വിപണിയിൽ
Thursday, July 21, 2016 11:05 AM IST
ആലപ്പുഴ: ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹ വെളിച്ചെണ്ണ 200ഗ്രാം, 100ഗ്രാം, 50ഗ്രാം കുപ്പിയിൽ വിപണിയിലിറക്കി. ആലപ്പുഴ ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളിൽ കർഷകരിൽനിന്നു നേരിട്ട് സംഭരിക്കുന്ന പച്ചത്തേങ്ങയാണ് ശാന്തിഗിരിയുടെ ചന്തിരൂരിൽ പ്രവർത്തിക്കുന്ന സ്നേഹ ഓയിൽ മിൽസിൽ വെളിച്ചെണ്ണ നിർമാണത്തിന് ഉപയോഗിക്കുന്നത്. ചെറുകുപ്പികളിലാണ് വിപണയിലിറക്കി യിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.