രണ്ട് വർഷത്തിനുള്ളിൽ കോർപറേറ്റ് മേഖല 16 ശതമാനം വളർച്ച നേടും
രണ്ട് വർഷത്തിനുള്ളിൽ കോർപറേറ്റ് മേഖല 16 ശതമാനം വളർച്ച നേടും
Wednesday, July 20, 2016 11:53 AM IST
മുംബൈ: അടിസ്‌ഥാന വികസനരംഗത്ത് ഉൾപ്പെടെയുള്ള പൊതുനിക്ഷേപത്തിലൂടെ അടുത്ത രണ്ട് വർഷത്തിനിടെ കോർപറേറ്റ് മേഖലയിൽ 16 ശതമാനം വളർച്ച കൈവരിക്കുമെന്നു റിപ്പോർട്ട്.

2016–18 സാമ്പത്തിക വർഷത്തിൽ ബിഎസ്ഇയിലും നിഫ്റ്റിയിലും 16 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നതെന്ന് ആഗോള സാമ്പത്തിക സർവീസ് സ്‌ഥാപനമായ മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നു. വരും മാസങ്ങളിൽ വളർച്ച പൂജ്യം ശതമാനത്തിൽനിന്നു രണ്ട് അക്ക സഖ്യയിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.