അഷ്ടപതി’ വിപണിയിലേക്ക്
Saturday, July 16, 2016 11:24 AM IST
കൊച്ചി: കേരളത്തിൽനിന്ന് സൗന്ദര്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് അഷ്ടപതി എത്തുന്നു. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, സോപ്പ്, ഷാമ്പൂ എന്നിവയാണ് അഷ്ടപതി ഹെർബൽസ് വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നു കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. ദേവതാളി സോപ്പ്, മഡ്സോപ്പ്, ഒലിവ് സോപ്പ്, ദേവതാളി ഷാമ്പൂ, മഡ് ഷാമ്പൂ എന്നീ ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.