സഞ്ജയ് മാലിക് നോക്കിയ ഇന്ത്യയുടെ മേധാവി
സഞ്ജയ് മാലിക് നോക്കിയ ഇന്ത്യയുടെ മേധാവി
Saturday, June 25, 2016 11:31 AM IST
ന്യൂഡൽഹി: നോക്കിയയുടെ ഇന്ത്യൻ വിപണിയുടെ മേധാവിയായി സഞ്ജയ് മാലിക് ഓഗസ്റ്റ് ഒന്നിനു സ്‌ഥാനമേല്ക്കുമെന്നു കമ്പനി വക്‌താവ് അറിയിച്ചു.

ഇപ്പോൾ നെറ്റ്വർക്ക് ഇംപ്ലിമെന്റേഷൻ മേധാവിയായ സഞ്ജയ് ഈ രംഗത്ത് വളരെ മികവ് തെളിയിച്ച വ്യക്‌തിയാണെന്നു കമ്പനി അറിയിച്ചു.

പുതിയ ഉത്തരവാദിത്വത്തിലേക്കു പ്രവേശിക്കുന്ന അദ്ദേഹം ഗുഡ്ഗാവ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.