അടിസ്‌ഥാനവികസന മേഖലയിലേക്കു നിക്ഷേപകരെ ആകർഷിച്ച് ജെയ്റ്റ്ലി
അടിസ്‌ഥാനവികസന മേഖലയിലേക്കു നിക്ഷേപകരെ ആകർഷിച്ച് ജെയ്റ്റ്ലി
Friday, June 24, 2016 11:37 AM IST
ബെയ്ജിംഗ്: ഇന്ത്യയുടെ അടിസ്‌ഥാന വികസന രംഗം വിപുലമാക്കുന്നതിനു ചൈനീസ് നിക്ഷേപകരെ ക്ഷണിച്ചു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി.

പ്രതികൂല അവസ്‌ഥയിലും 7.5 മുതൽ എട്ടു ശതമനാം വരെ വളർച്ച നേടിയ സാമ്പത്തിക ശക്‌തിയാണ് ഇന്ത്യയുടേതെന്നും തുടർന്നും ഇന്ത്യയുടെ വളർച്ചാ നിരക്ക് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ ഇൻവെസ്റ്റ് ഇൻ ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.