മൊൺസാന്റോയെ വാങ്ങാൻ 6200 കോടി ഡോളർ
മൊൺസാന്റോയെ വാങ്ങാൻ 6200 കോടി ഡോളർ
Monday, May 23, 2016 11:42 AM IST
മ്യൂണിക്: അമേരിക്കൻ കാർഷികോത്പന്ന കമ്പനിയായ മൊൺസാന്റോയെ 6200 കോടി ഡോളറിന് ഏറ്റെടുക്കാമെന്നു ജർമൻ കമ്പനിബായർ. ഈ ഓഫർ മൊൺസാന്റോ സ്വീകരിക്കാനിടയില്ലെന്നു നിരീക്ഷകർ കരുതുന്നു.

ഏറ്റെടുക്കലിന് 7000 കോടി ഡോളറിലധികം വേണ്ടിവരുമെന്നാണു വിലയിരുത്തൽ. ഇതു നഷ്ടക്കച്ചവടമാകുമെന്നു കരുതുന്ന ഓഹരിയുടമകൾ ബായർ ഓഹരികൾ വിറ്റൊഴിയുന്നതുമൂലം ഓഹരി വില എട്ടു ശതമാനം താണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.