പൈൽസിനു പഥ്യമില്ലാ പരിഹാരവുമായി ഡി പൈൽസ്
Thursday, April 28, 2016 11:22 AM IST
കൊച്ചി: പൈൽസിന് പഥ്യമില്ലാത്ത പരിഹാരം എന്ന അവകാശവാദവുമായി ഡി പൈൽസ് ലേഹ്യം വിപണിയിൽ. ഗ്യാസ് ട്രബിൾ, അസിഡിറ്റി, മലബന്ധം, വായ്പ്പുണ്ണ്, ദഹനക്കുറവ്, ചൊറിച്ചിൽ, ഫിസ്റ്റുല, നെഞ്ചെരിച്ചിൽ, ഫിഷർ എന്നീ അസുഖങ്ങൾക്കും ലേഹ്യം ഫലപ്രദമാണെന്നു നിർമാതാക്കളായ ശിവ ഫാർമസ്യൂട്ടിക്കൽസ് പറഞ്ഞു. മൂന്നു ദിവസംകൊണ്ട് ആശ്വാസം ഉറപ്പുനൽകുന്ന ഈ ആയുർവേദ ഔഷധം പച്ചമരുന്നി ന്റെ കൂടെ 10 തരം മരുന്നുകൾ കൂടി ചേർത്ത് തയാറാക്കിയതാണെന്നും നിർമാതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484–2789922, 9526789922, 9562789922.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.