ബൻജാറ ബ്യൂട്ടി ക്രീം വിപണിയിൽ
Thursday, April 28, 2016 11:22 AM IST
കൊച്ചി: പ്രകൃതിദത്ത കേശ–ചർമ ഉത്പന്ന നിർമാതാക്കളായ ബൻ ജാറ പുതിയ ബ്യൂട്ടി ക്രീം സ്കിൻ പോസിറ്റീവ് കേരള വിപണിയിലിറക്കി. മാതളനാരങ്ങയുടെ സത്ത്, എസ്പിഎഫ് 15, ഒലിവെണ്ണ, വീറ്റ് ജേം ഓയിൽ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ബൻജാറ സ്കിൻ പോസിറ്റീവ് ക്രീമിന് 20 ഗ്രാമിന് 50 രൂപയും ലോഷന് 100 മില്ലിക്ക് 80 രൂപയുമാണു വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.