കേശചികിത്സയ്ക്കായി മാവേലിൽ ഹെയർ കെയർ സ്പെഷാലിറ്റി ആശുപത്രി
Saturday, April 23, 2016 12:10 PM IST
കോട്ടയം: താരനും മുടികൊഴിച്ചിലിനും പ്രതിവിധിയുമായി മാവേലിൽ ഹെയർ കെയർ സ്പെഷാലിറ്റി ആശുപത്രി. താരൻ, മുടികൊഴിച്ചിൽ, മുടിയുടെ അറ്റം പിളരുക, അകാലനര തുടങ്ങിയവ കേശസൗന്ദര്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്കു മാവേലിൽ ആശുപത്രി ചികിത്സ ഒരുക്കിയിരിക്കുന്നു. ഇവിടത്തെ ഹെയർ ഓയിൽ ഉപയോഗിച്ച് താരൻ പൂർണമായും മാറ്റാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു.

തലമുടി കൊഴിയുന്നതിനുള്ള അടിസ്‌ഥാന കാരണങ്ങൾ കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകുന്ന സീനിയർ ആയുർവേദിക് ഫിസിഷൻ ഡോ. വനജയുടെ നേതൃത്വത്തിൽ സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിൽ അകറ്റാൻ പ്രത്യേക ചികിത്സ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 04734 246360.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.