ഗൂഗിൾ ഇന്ത്യക്ക് റാൻസ്റ്റാഡ് അവാർഡ്
Saturday, April 23, 2016 12:10 PM IST
തൃശൂർ: ഇന്ത്യയിലെ ഏറ്റവും ആകർഷക തൊഴിൽദായകനുള്ള റാൻസ്റ്റാഡ് അവാർഡ് ഗൂഗിൾ ഇന്ത്യക്കു സമ്മാനിക്കും. മെഴ്സിഡസ് ബെൻസ് ഇന്ത്യയാണ് രണ്ടാം സ്‌ഥാനത്ത്.

ഡെൽ ഇന്ത്യ (ഐടി), സാംസംഗ് ഇന്ത്യ (കൺസ്യൂമർ ഇല്ക്ട്രോണിക്സ്), ആമസോൺ ഇന്ത്യ( ഇ–കൊമേഴ്സ്) എന്നീ കമ്പനികൾ വിവിധ മേഖലകളിലെ ഏറ്റവും ആകർഷകരായ തൊഴിൽദായകർക്കുള്ള അവാർഡുകൾ നേടിയെന്നു റാൻസ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.മൂർത്തി കെ. ഉപ്പലുരി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.