ഫോണ്‍ 4 ല്‍ മഹാ എക്സ്ചേഞ്ച് മേള
Thursday, August 27, 2015 12:18 AM IST
കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ ശൃംഖലയായ ഫോണ്‍ 4 തങ്ങളുടെ 12 ഷോറൂമുകളിലും ഓണം സെയില്‍-മഹാ എക്സ്ചേഞ്ച് മേള നടത്തുന്നു. ഇതിലൂടെ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ ഫോണുകള്‍ക്കും 250 രൂപ മുതല്‍ 30,000 രൂപ വരെ ലഭിക്കും. പ്രമുഖ കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് ആക്സസറീസ് ഒരുകുടക്കീഴില്‍ ലഭിക്കുന്നതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൌണ്ടും വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.