പ്രമേഹം നിയന്ത്രിക്കാന്‍ ഡികെയര്‍ സ്മാര്‍ട്ട്
Tuesday, July 28, 2015 11:28 PM IST
കൊച്ചി: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കാനും ചികിത്സിക്കാനും വോഡഫോണും ഡയബെറ്റാകെയറും ചേര്‍ന്ന് അത്യാധുനിക ഉപകരണം വിപണിയിലിറക്കുന്നു. പ്രമേഹ ചികിത്സയിലെ ഏറ്റവും പുതിയ സംവിധാനമായ ഡികെയര്‍ സ്മാര്‍ട്ട് എന്ന വയര്‍ലെസ് ഗ്ളൂക്കോമീറ്ററാണ് ഇരു കമ്പനികളും ചേര്‍ന്നു പുറത്തിറക്കുന്നത്. വോഡഫോണിന്റെ മെഷിന്‍ടുമെഷിന്‍ (എംടുഎം) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജിഎസ്എം സിം കാര്‍ഡിന്റെ സഹായത്തോടെ ഡികെയര്‍ സ്മാര്‍ട്ട് പ്രവര്‍ത്തിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.