എസ്ബിഐയുടെ ഓഹരി വില്പന ജൂണില്‍ നടന്നേക്കും
Saturday, April 25, 2015 11:32 PM IST
മുംബൈ: 15,000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായുള്ള സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില്പന ജൂണില്‍ നടന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാ ക്കി. 240 കോടി ഡോളറിന്റെ ഓഹരികളാണ് വില്പന നടത്തുക. ഓഹരി മൂല്യത്തില്‍ മൂല്യത്തില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് വില്പന ജൂണിലേക്ക് നിട്ടീവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.