ഷെര്‍ലോണ്‍ ബെസ്റ് ഡീലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റോയല്‍ ഫര്‍ണിച്ചറിന്
ഷെര്‍ലോണ്‍ ബെസ്റ് ഡീലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റോയല്‍ ഫര്‍ണിച്ചറിന്
Thursday, April 2, 2015 1:38 AM IST
കണ്ണൂര്‍: കിടക്ക നിര്‍മാതാക്കളായ ഷെര്‍ലോണ്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബെസ്റ് ഡീലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നാദാപുരം റോയല്‍ ഫര്‍ണിച്ചറിന്. ഷെര്‍ലോണ്‍ മാട്രസ് എംഡി റിഷാല്‍ റഹ്മാന്‍ റോയല്‍ ഫര്‍ണിച്ചര്‍ മാനേജിംഗ് പാര്‍ട്ണര്‍ ഗിരീഷ് കുമാറിന് അവാര്‍ഡും സമ്മാനമായ ഡയമണ്ട് നെക്ളേസും കൈമാറി. റോയല്‍ ഏജന്‍സി മാനേജിംഗ് പാര്‍ട്ണര്‍ ഫൈസല്‍, മലബാര്‍ മാര്‍ക്കറ്റിംഗ് മാനേജിംഗ് പാര്‍ട്ണര്‍ രമേഷ് എന്നിവരും പങ്കെടുത്തു. സ്കീം അച്ചീവ് ചെയ്ത ഡീലര്‍മാര്‍ക്കുള്ള മൊബൈല്‍ഫോണുകളും ബൈക്കുകളും കോഴിക്കോട് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. സ്കീം കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കിയുണ്െടങ്കിലും കാലാവധിക്കു മുമ്പുതന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്തത് ഷെര്‍ലോണിന്റെ മാത്രം പ്രത്യേകതയാണെന്ന് എംഡി റിഷാല്‍ റഹ്മാന്‍ പറഞ്ഞു. ഡീലര്‍മാര്‍ക്കുള്ള മെമൊന്റോയും സമ്മാനങ്ങളും ഷെര്‍ലോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഷഹീസ്, ഷബീര്‍ എന്നിവര്‍ വിതരണം ചെയ്തു. ഷെല്‍ലോണ്‍ മാട്രസിന്റെ ഈ വര്‍ഷത്തേക്കുള്ള ഡീലേഴ്സ് സ്കീമും ചടങ്ങില്‍ പ്രഖ്യാപിച്ചു. ഈവര്‍ഷം മുതല്‍ ബെസ്റ് ഡിസ്ട്രിബ്യൂട്ടര്‍ക്ക് ഓഡി കാര്‍ സമ്മാനമായി നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.