ബൈ ബാക്ക് ഓഫറുമായി കോണിക്ക മിനൊള്‍ട്ട
Friday, March 6, 2015 11:22 PM IST
കൊച്ചി: കോണിക്ക മിനൊള്‍ട്ട ലേസര്‍ പ്രിന്ററുകള്‍ക്ക് ബൈ ബാക്ക് ഓഫര്‍ ലഭിക്കുമെന്ന് സീനിയര്‍ ബിസിനസ് മാനേജര്‍ മോഹന്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാത്തതുമായ ഏത് ബ്രാന്‍ഡിലുള്ള പ്രിന്ററുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. പുതിയ കോണിക്ക മിനൊള്‍ട്ട പേജ്പ്രോ പ്രിന്റര്‍ വാങ്ങുമ്പോള്‍ 1000 രൂപ മുതല്‍ 1500 രൂപ വരെ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ക്ക് : 9995484678
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.