ഇസൂസു ഡി മാക്സ് ട്രക്കിനു അവാര്‍ഡ്
Friday, January 30, 2015 11:13 PM IST
കൊച്ചി: ഇസൂസു ഡി മാക്സ് ട്രക്കിന് അപ്പോളോ സിവിയുടെ പിക്ക് അപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. 2014 മേയിലാണ് ഇസൂസു ഡി മാക്സ് ട്രക്ക് വിപണിയിലെത്തിച്ചത്. മാനേജിംഗ് ഡയറക്ടര്‍ തകാഷി കികുചി, ഇസുസു മോട്ടോര്‍സ് ഇന്ത്യ കമ്യൂണിക്കേഷന്‍ ഹെഡ് ക്യാപ്റ്റന്‍ ശങ്കര്‍ ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍വച്ച് അവാര്‍ഡ് ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.