കെഎല്‍എം വ്യാപാര്‍ ഗോള്‍ഡ് പവര്‍ മത്സരം
Tuesday, October 21, 2014 10:34 PM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവനസ്ഥാപനമായ കെഎല്‍എം ഗ്രൂപ്പ് കെഎല്‍എം വ്യാപാര്‍ ഗോള്‍ഡ് പവര്‍ മത്സരം സംഘടിപ്പിക്കുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഈ പദ്ധതിയില്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്കുന്നു. ഒന്നാം സമ്മാനം അഞ്ച് പവനും രണ്ടാം സമ്മാനം രണ്ടു പവനും മൂന്നാം സമ്മാനം ഒരു പവനുമാണ്. കൂടാതെ 25 പേര്‍ക്കു പ്രോത്സാഹന സമ്മാനവും നല്കും.

വ്യാപാരികള്‍ക്കു തികച്ചും ഉദാരമായ രീതിയിലുള്ള ഗോള്‍ഡ് ലോണ്‍ സൌകര്യം ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്. മത്സരം കെഎല്‍എം ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചിലും നടത്തുന്നുണ്െടന്നു മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.