ടാറ്റാ ഗ്രൂപ്പിന്റെ ആറു കമ്പനികളുടെ റേറ്റിംഗ് ഉയര്‍ത്തി
ടാറ്റാ ഗ്രൂപ്പിന്റെ ആറു കമ്പനികളുടെ റേറ്റിംഗ് ഉയര്‍ത്തി
Friday, September 19, 2014 9:37 PM IST
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് സംരംഭങ്ങളായ ടാറ്റാ മോട്ടോഴ്സ്, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ സ്റീല്‍, ടാറ്റാ സ്റീല്‍ യുകെ, ടാറ്റാ പവര്‍, ടിസിഎസ് എന്നിവയുടെ കടയോഗ്യതാ നിരക്ക് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തി. എന്നാല്‍ ജാഗ്വര്‍ ലാന്‍ഡ്റോവര്‍, ടാറ്റാ കെമിക്കല്‍സ് യു എസ് എന്നിവയ്ക്ക് ഇതു ബാധകമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.