ബിസ്മിയില്‍ ആനിവേഴ്സറി ഓഫര്‍ ഇനി 30 മണിക്കൂര്‍
Saturday, August 23, 2014 11:07 PM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ ബിസ്മിയില്‍ നിന്നു പര്‍ച്ചേസ് ചെയ്ത് ഭാഗ്യാധിപന്‍ ഓഫറിലൂടെ ഫ്ളാറ്റും ആനിവേഴ്സറി ഓഫറിലൂടെ നിസ്സാന്‍ ഡാറ്റ്സന്‍ കാറും സ്വന്തമാക്കാന്‍ ഇനി 30 മണിക്കൂറുകള്‍ മാത്രം. നാലു കോടി രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമായി ബിസ്മി നിങ്ങള്‍ക്കുമാകാം ഭാഗ്യാധിപന്‍ ഓഫറിലൂടെ ഓരോ 100 മണിക്കൂറിലും എറണാകുളം നഗരത്തില്‍ ഓരോ ഫ്ളാറ്റ് സമ്മാനമായി ലഭിക്കും.

ബിസ്മിയില്‍ നിന്ന് 1,000 രൂപയ്ക്കു മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ലക്ഷ്വറി ഫ്ളാറ്റും കാറും സ്വന്തമാക്കാനുള്ള അവസരം ലഭിക്കുക.തെരഞ്ഞെടുത്ത എല്‍ഇഡി ടിവിക്കൊപ്പം സ്പെഷല്‍ കോംബോ ഓഫറിലൂടെ 6,990 രൂപ വിലയുള്ള ഫിലിപ്സ് ഹോം തിയറ്റര്‍ സിസ്റം സൌജന്യമായി ലഭിക്കും. ഓരോ ഫിനാന്‍സ് പര്‍ച്ചേസിനുമൊപ്പം 2,990 രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമുണ്ട്. കൂടാതെ 5,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1,250 രൂപയുടെ ഉറപ്പായ സമ്മാനവും ലഭിക്കും. ബജാജ് ഫിന്‍സെര്‍വുമായിച്ചേര്‍ന്ന് ഒരു രൂപയ്ക്ക് ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാവുന്ന ഓഫറും ബിസ്മി ഒരുക്കിയിട്ടുണ്ട്.


ബിസ്മിയില്‍ നിന്നു പ്രമുഖ ബ്രാന്‍ഡുകളുടെ മിക്സി, ഗ്രൈന്‍ഡര്‍, ഹോബ്, ചിമ്മണി, സ്റൌ, നോണ്‍സ്റിക് പാത്രങ്ങള്‍, ക്രോക്കറി, മറ്റു കിച്ചന്‍വെയര്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഓഫറുകള്‍ ബിസ്മിയുടെ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.