ജോയ് ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവല്‍ വിജയിയെ പ്രഖ്യാപിച്ചു
Wednesday, August 20, 2014 10:26 PM IST
തൃശൂര്‍: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അവതരിപ്പിച്ച ഗോള്‍ഡന്‍ കാര്‍ണിവല്‍ ഭാഗ്യനറുക്കെടുപ്പിന്റെ കേരള മേഖല വിജയികളെ പ്രഖ്യാപിച്ചു.

തൃശൂര്‍ ജോയ് ഓഫ് മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷീബ റോയ് (കൂപ്പണ്‍ നമ്പര്‍ 123377) ബമ്പര്‍ സമ്മാനമായ ബിഎംഡബ്ള്യു കാറിന് അര്‍ഹയായി.

മറ്റു വിജയികള്‍: ഷൈലജ (300755), ജോസ് (570597), കെ.ജി. ജേബി (570005), ബേബി (574201), ഉണ്ണിക്കുട്ടന്‍ (298726), ജെസ്സിന്‍ ജെ. ജോണ്‍ (594328), റോസമ്മ ജോര്‍ജ് (73571), സി.എ. ജോണ്‍സണ്‍ (74554), വി. രമണി (540505), അലക്സാണ്ടര്‍ ജോണ്‍ (809690), എം.ബി. പ്രേമചന്ദ്രന്‍ (546907), റൂബി ജോര്‍ജ് (111416), എം.എസ്. ചിത്ര (107546), ടി. അനൂപ് (115059), എസ്. ധന്യ (113334), ഗിജു (536475), സി.വി. ജിജോ (519819), തസ്ലീമ (533563), ജോസഫ് ജയിംസ് (536177), ജമീല ജമാല്‍ (144343), സന്ദീപ് (303914), പ്രവീണ്‍ ലാല്‍ (99306), ബീനറ്റ് സാവി (102473), ശ്രീലത (133469), സോജു ജി. തോമസ് (561323), സജീവ് കുമാര്‍ (121432).


വേനല്‍ക്കാല ഷോപ്പിംഗ് നടത്തുന്നവരെ ഉദ്ദേശിച്ച് നടത്തിയ ഗോള്‍ഡന്‍ കാര്‍ണിവല്‍ വന്‍ വിജയമായി മാറിയ ഷോപ്പിംഗ് ഉത്സവമായിരുന്നുവെന്നു ജോയ്ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.