Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
വരുന്നൂ, രൂപം മാറ്റാവുന്ന മോര്‍ഫീസ് ഫോണ്‍
Click here for detailed news of all items Print this Page
ലണ്ടന്‍: ദീര്‍ഘചതുരാകൃതിയിലുള്ള ഇന്നത്തെ മൊബൈല്‍ഫോണുകള്‍ മാറാന്‍ പോകുന്നു. ഉപയോക്താവ് ആവശ്യപ്പെടുന്ന ആകൃതിയിലായിരിക്കും ഭാവിയില്‍ ഷോറൂമുകളില്‍ നിന്ന് ഫോണ്‍ ലഭിക്കുക. അത്തരത്തിലുള്ള സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മൊബൈല്‍ഫോണിന്റെ പ്രാഥമിക രൂപം പുറത്തിറക്കി. പത്തു പ്രത്യേകതകളടങ്ങിയ ഈ ഫോണ്‍ ശാസ്ത്രസാങ്കേതിക രംഗത്ത് ആകൃതി വിപ്ളവത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നു ബ്രിസ്റോള്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സര്‍വീസ് വകുപ്പ് അവകാശപ്പെടുന്നു. ഇന്ത്യക്കാരനായ പ്രഫ. ശ്രീറാം സുബ്രഹ്മണ്യം, ഡോ. ആനി റോഡൌട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ആകൃതി മാറ്റാന്‍ കഴിയുന്ന ഷേപ് മെമ്മറി അലോയ്, വൈദ്യുതി ആഭിമുഖ്യമുള്ള പോളിമര്‍ എന്നിവ ഉപയോഗിച്ചാണ് പ്രോട്ടോടൈപ്പ് നിര്‍മിച്ചത്. ഡിസ്പ്ളേ, ടച്ച് റെസലൂഷന്‍ എന്നിവയൊക്കെ സാധാരണ ഫോണിലേതു പോലെ തന്നെ. മോര്‍ഫീസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ ഫോണ്‍ സാങ്കേതികവിദ്യയ്ക്കു നല്‍കിയിരിക്കുന്ന പേര്. ഏതെങ്കിലും സാഹചര്യത്തില്‍ ആകൃതി മാറ്റാന്‍ കഴിയുന്ന, വഴങ്ങുന്ന മൊബൈല്‍ ഉപകരണം എന്നാണ് ഇത് അര്‍ഥമാക്കുന്നത്.

ആൻഡ്രോയ്്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
ഫ്ലി​പ്കാ​ർ​ട്ട് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന് ഷാ​ർ​ജ​യി​ൽ ര​ണ്ടി​ട​ത്തു പു​തി​യ ഷോ​റൂ​മു​ക​ൾ
സ്വൈ​പ് 4 ജി ​സ്മാ​ർ​ട്ട് ഫോ​ണ്‍ വിപണിയിൽ
ഡ​ബി​ൾ ഹോ​ഴ്സ് തേ​ങ്ങാ​പ്പാ​ൽ വിപണിയിൽ
ശ്ര​ദ്ധ ക​പൂ​ർ ഡൈ​ന സോപ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
70 കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ഡ​ഫോ​ണ്‍ ഓ​ണ​വി​രു​ന്ന്
വാട്സ്ആപ് ടെക്സ്റ്റ് സ്റ്റാറ്റസ് ഇനി കളർഫുൾ
100 രൂപ അച്ചടി നിർത്തി, നോട്ട്ക്ഷാമം വീണ്ടും
എ​​​സാ​​​ർ ഓ​​​യി​​​ൽ റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക്ക്
ഇൻഫിയിൽ പ്രതീക്ഷ മങ്ങി; സൂചികകൾ വീണ്ടും താഴോട്ട്
ടാറ്റാ തിയാഗോയുടെ പുതിയ എഎംടി വിപണിയിൽ
സാ​വ​കാ​ശം വേ​ണ​മെ​ന്ന് ബ്രോ​ക്ക​ർ​മാ​ർ
ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
"ഒ' മൈ ആ​ൻ​ഡ്രോ​യ്ഡ്!
മ്യൂച്വൽ ഫണ്ടുകളുടെ താങ്ങിൽ കമ്പോളങ്ങൾ
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങും
ദാഹമകറ്റാം, അ​ഞ്ചു രൂ​പ​യ്ക്ക്
ഇൻഫോസിസിനു വെല്ലുവിളികൾ
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഇൻഫോസിസ് സി​ഇ​ഒ വിഷാൽ സിക്ക രാജിവച്ചു
50 രൂ​​​​പ​​​​ കറൻസി പുതിയത് വരും
ഓണത്തിനു സ്വർണനാണയങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
സംരംഭക ഉച്ചകോടി: അ​​മേ​​രി​​ക്ക​​ൻ സം​​ഘ​​ത്തെ ന​​യി​​ക്കു​​ന്ന​​ത് ഇ​​വാ​​ങ്ക ട്രം​​പ്
വിനോദ സഞ്ചാരികളുടെ വരവുയർന്നു
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ശ്രീ​വ​ത്സം സി​ൽ​ക്സ് പ​ത്ത​നം​തി​ട്ട ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചിങ്ങം സ്പെഷൽ ഓഫറുകളുമായി ക്യുആർഎസ്
ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന് ഫി​ജി കാ​ർ​ട്ട് ഇ- ​കോ​മേ​ഴ്സ് ക​മ്പ​നി​യി​ൽ പ​ങ്കാ​ളി​ത്തം
സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
ഉപയോക്താക്കൾക്കു പ്രത്യേക ഓഫറുകളുമായി റെനോ
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് തൃ​ശൂ​രി​ൽ ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
ഹോണോത്സവവുമായി ഹോണർ
പുതിയ "ഹിമാലയൻ' അടുത്ത മാസം
കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം
ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
കൂ​ൾ​പാ​ഡ് 6 സ്മാ​ർ​ട് ഫോ​ണ്‍ 20ന് ​ഇ​ന്ത്യ​ൻ വി​പ​ണി​യിൽ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
LATEST NEWS
ബാ​ഴ്സ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ലാ​ലു​വി​ന്‍റെ റാ​ലി​യി​ൽ സോ​ണി​യ​യും മാ​യാ​വ​തി​യും പ​ങ്കെ​ടു​ക്കി​ല്ല
ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദം; രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; സൈ​ന​യും സാ​യ് പ്ര​ണീ​തും പ്രീ​ക്വാ​ർ​ട്ട​റി​ൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.