Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് അറ്റാദായത്തില്‍ 24 ശതമാനം വര്‍ധന
Inform Friends Click here for detailed news of all items Print this Page
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62.92 കോടി രൂപ ലാഭം നേടി. നികുതി കഴിഞ്ഞുള്ള അറ്റാദായമാണിത്. 2011-12 വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. 2012-13 വിറ്റുവരവ് മുന്‍ കൊല്ലത്തേക്കാള്‍ 41 ശതമാനം ഉയര്‍ന്ന് 1360.21 കോടി രൂപയായി. കഴിഞ്ഞ മാര്‍ച്ച് 31 നു അവസാനിച്ച നാലാം പാദത്തില്‍ 378.72 കോടി രൂപയാണു വിറ്റുവരവ്. 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തേക്കാള്‍ 39 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2013 സാമ്പത്തിക വര്‍ഷത്തേക്കു ഓഹരിയുടമകള്‍ക്കു 35 ശതമാനം അന്തിമ ഡിവിഡന്റ് നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു.

ഡിജിറ്റല്‍ ഹോം യുപിഎസ്, പമ്പ്, സ്റെബിലൈസര്‍, ഭവന വയറിംഗ് കേബിള്‍ എന്നീ ഉത്പന്നങ്ങള്‍ മികച്ച വില്പന നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പ് എന്ന ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചു. സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍മിക്കാന്‍ പെരുന്തുറൈയില്‍ പുതിയ പ്ളാന്റ് ആരംഭിച്ചു. ഇതുള്‍പ്പെടെ കാശിപൂര്‍ കേബിള്‍ ഫാക്ടറി വികസനം, അങ്കമാലിയില്‍ വെയര്‍ ഹൌസ് നിര്‍മാണം, ഐടി അടിസ്ഥാന സൌകര്യം, ഒറാക്കിള്‍ സിആര്‍എം പാക്കേജ് തുടങ്ങിയ വികസന പദ്ധതികള്‍ക്കായി 28.26 കോടി രൂപ മുതല്‍ മുടക്കിയെന്നു വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.


ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന
എ​സ്ബി​ഐ പു​തി​യ നി​യ​മ​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു
കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
എ.​കെ വി​ജ​യ​കു​മാ​ർ നി​യ​മി​ത​നാ​യി
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ഐഡിയയും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
ട്രെയിനുകളുടെ മഹാരാജാവ് കേരളത്തിലേക്കും
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 46 ശ​ത​മാ​നം വ​ർ​ധ​ന
നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ
റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു
നന്മ ​പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ കാ​സി​ൽ റോ​ക്ക് പൂ​ർ​ത്തി​യാ​യി
ഓഹരികൾക്കും രൂപയ്ക്കും ഇടിവ്
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
നികുതിവെട്ടിപ്പുകാരുടെ പേരുകൾ‌ ആദായനികുതി വകുപ്പ് വെളിപ്പെടുത്തി
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ബി​സി​ന​സ് 28,000 കോ​ടി ക​വി​ഞ്ഞു
സൊ​മാ​ട്ടോ​യി​ൽ വ​ൻ ഹാ​ക്കിം​ഗ്
ആക്സിസ് ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു
അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു ‍
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 12.38 കോ​ടി ലാ​ഭം
ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
ഷവോമിയുടെ റെഡ്മി 4 എത്തി
പേടിഎം ഇനി പേമെന്‍റ് ബാങ്ക്
പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പാ​ർ​ലെ പ്ലാ​റ്റിന
ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിൽ
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ചൗ​ള വി​റ്റു
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
നൂറു വയസിൽ കാലാവധിയാകുന്ന ജീവൻ ഉമംഗുമായി എൽഐസി
എൻജിഒകൾക്കു കണക്കു നൽകാൻ ജൂൺ 14 വരെ സമയം
10 ദിവസത്തിനകം ക്ലെയിമുകളിൽ തീർപ്പുണ്ടാക്കും
ഒ​​​രു രൂ​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​ൽ സോ​​​ളാ​​​ര്‍ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ർ
റ​ഷ്യ - സൗ​ദി ധാ​ര​ണ; ക്രൂ​ഡ് വി​ല കു​തി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക അ​റ്റാ​ദാ​യ​ത്തി​ൽ വ​ർ​ധ​ന
ഭവനവായ്പയ്ക്കു പലിശ കുറച്ചു
എംപി3 യുഗം അവസാനിച്ചു!
കയറ്റുമതി കൂടി; വാണിജ്യകമ്മി മൂന്നിരട്ടി
യൂ​സ്ഡ് ഔ​ഡി​ കാ​റു​ക​ൾ വാങ്ങാൻ അവസരം
കോൾഗേറ്റിന് ലാഭം 143 കോടി രൂപ
ഓർഗാനിക് കോട്ടൺ സാരി വിപണിയിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.