Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കുള്ള പിഴ ഉയര്‍ത്തും
Inform Friends Click here for detailed news of all items Print this Page
മുംബൈ: നോ യുവര്‍ കസ്റമര്‍(കെവൈസി) ഉള്‍പ്പെടെ ബാങ്കിംഗ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കു പിഴയായി ചുമത്തുന്ന തുക വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആലോചിക്കുന്നു.

അടുത്തിടെ ഒരു വെബ്സൈറ്റ് പുറത്തുകൊണ്ടുവന്ന അനധികൃത പണമിടപാടു സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍ക്ക് ആലോചിക്കുന്നത്. ഇപ്പോള്‍ പരമാവധി പിഴ ഒരു കോടി രൂപയാണ്. ഇതു പോരെന്ന നിലപാടാണു സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും. തുക ഉയര്‍ത്തുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്തുവരുകയാണെന്നു ബാങ്കിംഗ് സെക്രട്ടറി രാജീവ് തക്രു പറഞ്ഞു. എല്‍ഐസി ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഴ്ച വരുത്തിയ ബാങ്കുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അവയുടെ മറുപടിക്കു ശേഷം യോജ്യമായ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ പിഴത്തുക എത്രമാത്രം ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കോബ്രപോസ്റ് വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങളും റിസര്‍വ് ബാങ്കിന്റെ അന്വേഷണത്തില്‍ നിന്നു ബോധ്യപ്പെട്ട വിവരങ്ങളും തമ്മില്‍ കാര്യമായ അന്തരമുണ്േടായെന്നു ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കു തീര്‍ച്ച പറയാനാകില്ലെന്ന് തക്രു വ്യക്തമാക്കി. രാജ്യത്തെ ചില പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും ഇന്‍ഷ്വറന്‍സ് സംരംഭങ്ങളും അനധികൃത പണമിടപാടിനു കൂട്ടുനില്‍ക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

ഇന്‍ഷ്വറന്‍സ് കളളപ്പണമായി മാറ്റിക്കൊണ്ടിരിക്കുന്ന പ്രവണതയ്ക്കു തടയിടാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഒരേ പാന്‍ നമ്പറില്‍ ഒന്നിലധികം വന്‍തുകയ്ക്കുള്ള പോളീസികള്‍ എടുത്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.



കമ്പനികൾ ഇന്ത്യയിലേക്ക്; ചൈന ഭയക്കണം!
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നെസ്ലെ
കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം ഇന്ന്
ഹീറോ അച്ചീവർ 150 പുറത്തിറക്കി
ഓഹരികൾക്ക് ഇടിവ് ഡോയിഷ് ബാങ്ക് ഭീഷണിയായി
ഏവിയേഷൻ റെഗുലേറ്ററുമായി സാംസംഗ് ചർച്ച നടത്തി
അക്കോഡ് ഹൈബ്രിഡിന്റെ ബുക്കിംഗ് തുടങ്ങി
ഡി. വിനോദ് ശിവപ്പ ഉപാസി പ്രസിഡന്റ്
റബർവില മെച്ചപ്പെടുന്നു, കറുത്ത പൊന്നിനു വിലയിടിവ്
ധോണി എഡിഷൻ ആൾട്ടോയുമായി മാരുതി
ആഗോള പ്രതിഭാസത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ കമ്പോളം
വരുമാനം വെളിപ്പെടുത്തൽ സ്കീം 30 വരെ മാത്രം
എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോർ: മന്ത്രി പി. തിലോത്തമൻ
ആഗ്രഹിക്കാം, ആസ്പയറിനെ
കാസ്പിയൻ ടെക്പാർക്സും നന്മയും ധാരണാപത്രം ഒപ്പുവച്ചു
നെസ്ലെ ഇന്ത്യയുടെ ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിൽ
പാമോയിലിന് ഇറക്കുമതിച്ചുങ്കം കുറച്ചു
യുഎസ്ടി ഗ്ലോബലും ഡിലോയിറ്റും വ്യാപാര പങ്കാളിത്തത്തിൽ
കൊച്ചി റിഫൈനറിയെ പരിസ്‌ഥിതിസൗഹൃദമാക്കും: പ്രധാൻ
ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്
ട്യൂപ്പിൾ ജംപിനെ ആപ്പിൾ എടുത്തു
ട്വിറ്റർ വില്പനയ്ക്ക്!
ഇതു താൻടാ അമ്മ സ്റ്റൈൽ ; ഇനി തമിഴ്നാട്ടിൽ എല്ലാവർക്കും ഇന്റർനെറ്റ്
ഐഫോൺ 7 ഫ്ളിപ്കാർട്ട് വഴി
മൊബൈൽ വരിക്കാർക്ക് ഇനി നല്ലകാലം 90 ദിവസത്തെ ഡാറ്റാ പായ്ക്കുമായി എയർടെൽ
അമ്പതിന്റെ നിറവിൽ കൊച്ചി റിഫൈനറി
പണനയ കമ്മിറ്റിയിലേക്കു മൂന്നുപേർ
സംരംഭകർക്കായി ഫെഡറൽ ബാങ്കിന്റെ ഗ്രീൻ റൂം
ഫെഡ് പലിശ കൂട്ടിയില്ല, ഡോളറിനു താഴ്ച
പത്തുകോടി ഇടപാടുകാരുമായി ഫ്ളിപ്കാർട്ട് കുതിക്കുന്നു
മഹീന്ദ്ര രണ്ടു വാഹനങ്ങൾ തിരിച്ചുവിളിച്ചു
പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവ്
വാട്സ്ആപ്പിനു ബദലായി ഗൂഗിളിന്റെ അലോ
സോഫ്റ്റ്വെയർ തട്ടിപ്പ്: ഫോക്സ്വാഗൺ ഇന്ത്യയിലെ കാറുകൾ തിരിച്ചുവിളിച്ചു തുടങ്ങി
ജപ്പാൻ ഉത്തേജകം തുടരും
കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു
പുതിയ ഷോറൂമുകളുമായി കല്യാൺ ജ്വല്ലേഴ്സ്
അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ വിവരങ്ങൾ ലഭ്യമാകില്ല: വാട്ട്സ്ആപ്
പലിശ എങ്ങോട്ട്?
ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു
കല്യാൺ സിൽക്സ് സമ്മാനപദ്ധതി അവസാന ആഴ്ചയിലേക്ക്
ജുനൈദ് അഹമ്മദ് ഇന്ത്യയിലെ ലോകബാങ്ക് മേധാവി
എംസിഎൽആർ പലിശ സംവിധാനത്തിലേക്കു മാറാൻ അവസരം
നാനോ പ്ലാന്റ്: കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
നീലപ്പൊന്മാനെപ്പോലെ വിജയ് മല്യ പറന്നുപോയെന്ന് മുംബൈ കോടതി
പരസ്യതന്ത്രവുമായി എയർ ഇന്ത്യ
ജിഎസ്ടി നെറ്റ്വർക്ക്: ഭൂരിപക്ഷം ഓഹരികൾ സർക്കാർ കൈവശം വയ്ക്കും
ദസറ: ടൂറിസ്റ്റുകൾക്ക് ഡിസ്കൗണ്ടുമായി മൈസൂരുവിലെ ഹോട്ടലുടമകൾ
ലണ്ടനിലെ സ്കൈപ് ഓഫീസ് മൈക്രോസോഫ്റ്റ് പൂട്ടുന്നു

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.