Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
പെയിന്‍ റിലീഫ് ട്രാന്‍സ്ഡേമല്‍ പാച്ചുകള്‍: വേദന നിവാരണത്തിന് ഫലപ്രദമായ ഉപാധിയെന്ന്
Inform Friends Click here for detailed news of all items Print this Page
കൊച്ചി: വേദന നിവാരണത്തിന് ലോക വ്യാപകമായി ഉപയോഗിച്ചു വരുന്ന പെയിന്‍ റിലീഫ് ട്രാന്‍സ്ഡേമല്‍ പാച്ചുകള്‍ കൂടുതല്‍ ഫലപ്രദവും സൌകര്യപ്രദവുമാണെന്ന് ഡല്‍ഹി പെയിന്‍ മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ജി.പി. ദുരേജ പറഞ്ഞു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇന്ത്യയില്‍ പെയിന്‍ ആന്‍ഡ് റിലീഫ് ട്രാന്‍സ്ഡേമല്‍ പാച്ചുകളുടെ നിര്‍മാണം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഇവയുടെ പ്രത്യേകതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇന്ത്യയിലെ നിര്‍മാതാക്കള്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധതരം വേദനകള്‍ മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ശരിയായ ട്രീറ്റ്മെന്റ് ലഭിക്കുന്നില്ലെങ്കില്‍ ഈ വേദനകള്‍ നാഡിവ്യൂഹത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. പെയിന്‍ റിലീഫ് ട്രാന്‍സ്ഡേമല്‍ പാച്ചുകള്‍ വേദനയുള്ള ഭാഗത്ത് ഒട്ടിക്കുന്നവയായതുകൊണ്ട് അതിലടങ്ങിയിട്ടുള്ള ഔഷധം ഒട്ടും നഷ്ടമാകാതെ തന്നെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നു ഡോ. ദുരേജ പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇവയ്ക്ക് പെയിന്‍ കില്ലറുകളെപ്പോലെ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇല്ലെന്നും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് പെയിന്‍ സെക്രട്ടറി ഡോ. കൃഷ്ണ പൊദ്ദാര്‍ അഭിപ്രായപ്പെട്ടു.


കാത്തിരിക്കുന്നു, മൺസൂണിന്‍റെ വരവിനായി
റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിൽ ഓഹരി വിപണി
പുതിയ എസ്ബിഐ മേധാവി: നിയമന നടപടികൾ തുടങ്ങി
സ്രോതസിൽനിന്നുള്ള നികുതി: 2016 - 17 വ​ർ​ഷ​ത്തെ അ​വ​സാ​ന ത്രൈ​മാ​സ റി​ട്ടേ​ണ്‍ 31നു ​മു​ന്പ്
ജർമൻ കാർ നിർമാതാക്കൾക്ക് ട്രംപിന്‍റെ പ്രഹരം
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
എച്ച്പിസിഎലിന്‍റെ ലാഭമുയർന്നു
സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു
ചേക്കാറാം, നെ​ടു​ന്പാ​ശേ​രി​യി​ലെ കുട്ടിവനത്തിൽ
ഏറ്റവും നീളമുള്ള പാലം രാജ്യത്തിനു സമർപ്പിച്ചു
ക്രൂഡ് വില വീണ്ടും താഴോട്ട്
ജി​യോ​ജി​തി​ന് 56 കോ​ടി ലാ​ഭം
ക​ട​ൽയാ​ത്ര​യ്ക്കാ​യി ആ​ഡം​ബ​രക്ക​പ്പ​ൽ ഡി​സം​ബ​റി​ൽ
ഛന്ദാ കോച്ചാറിന്‍റെ ശന്പളം 7.85 കോടി രൂപ
വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ത്തി​ൽ
ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
സാന്പത്തികവളർച്ച കുറഞ്ഞെന്ന്
നികുതിയിളവിൽ പ്രതീക്ഷയർപ്പിച്ച് കോൾ ഇന്ത്യ
ഒപെക് തീരുമാനം: ക്രൂഡ് വില താണു‌
റേ​മ​ണ്ടിന്‍റെ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം
ആസ്റ്റർ എമർജൻസി ആപ് പുറത്തിറക്കി
അസൂസിന്‍റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
ചൈനയുടെ റേറ്റിംഗ് താഴ്ത്തി
രാജ്യത്തെ പെട്രോളിയം ഉത്പാദനം കുറഞ്ഞു
ഫോക്സ്‌വാഗൺ ടിഗ്വാൻ വിപണിയിൽ
വ​ണ്ട​ര്‍​ലാ​യ്ക്ക് 23.86 ശ​ത​മാ​നം വ​ള​ര്‍​ച്ച
899 രൂപ മുതലുള്ള പ്രത്യേക നിരക്കുമായി ഇൻഡിഗോ
സി​യാ​ലി​ന്‍റെ 18-ാം പി​റ​ന്നാ​ൾ ഇ​ന്ന്
വോൾട്ടാസും ആഴ്സെലിക്കും കൈകോർക്കുന്നു
ധനകാര്യ മേഖലയ്ക്കു ഭാരം; കെട്ടിടങ്ങൾക്ക് ആശ്വാസം
സി​മ​ന്‍റ്, ജി​എ​സ്ടി : സ്മാ​ർ​ട്ട്്ഫോ​ൺ, ഹോ​മി​യോ മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കു വി​ല കു​റ​യും
ക​ല്യാ​ണ്‍ ആഭരണങ്ങളണിഞ്ഞ് കാനിൽ സോ​നം ക​പൂ​ർ
സ്പൈസ് ജെറ്റിൽ 12 രൂപയ്ക്കു പറക്കാം
പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക് വി​​പ​​ണി​​യി​​ൽ
ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.