ഹ്യുണ്ടായ് വാഹന വില ഉയര്‍ത്തി
കോല്‍ക്കത്ത: ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് ഇയോണ്‍ മുതല്‍ സാന്‍ട്രോവരെയുള്ള കാറുകളുടെ വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്ക് 575 രൂപ മുതല്‍ 2830 രൂപ വരെ വില വര്‍ധിക്കും.