Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
കിറ്റെക്സ് ഗാര്‍മെന്റ്സിന് വെന്‍ഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
Click here for detailed news of all items Print this Page
കൊച്ചി: അമേരിക്കയിലെ ഗെര്‍ബര്‍ ചില്‍ഡ്രന്‍സ് വെയറിന്റെ വെന്‍ഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കിറ്റെക്സ് ഗാര്‍മെന്റ്സിനു ലഭിച്ചു. കംബോഡിയ, വിയറ്റ്നാം, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയില്‍ കുട്ടികളുടെ വസ്ത്രങ്ങളുടെ ഏറ്റവും വലിയ മൊത്തക്കച്ചവടക്കാരായ ഗെര്‍ബര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത്.

ഗെര്‍ബറുമായുള്ള വ്യാപാരബന്ധം വഴി കോടി രൂപയുടെ വിദേശനാണ്യം കിറ്റെക്സിനു സമ്പാദിക്കാനായി. 600 കോടി രൂപയാണ് കിറ്റെക്സിന്റെ കയറ്റുമതി വരുമാനം. അമേരിക്കയിലെ സൌത്ത് കരോലിനയില്‍ ഗെര്‍ബര്‍ കേന്ദ്രകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഗെര്‍ബര്‍ പ്രസിഡന്റ് ഗാരി സിമണ്‍സില്‍ നിന്നു കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് അവാര്‍ഡ് ഏറ്റുവാങ്ങി. ഗെര്‍ബര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ക്വീന്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡാന്‍ ഡിയോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്റ്സ് കുട്ടികളുടെ വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ യൂണിറ്റും ലോകത്തിലെ മൂന്നാമത്തെ വലിയ യൂണിറ്റുമാണ്. കുറച്ചുകാലമായി പ്രാദേശികമായി കമ്പനി നടത്തിപ്പില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഏറ്റവും മികച്ച ഉത്പാദനകനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്െടന്ന് സാബു എം. ജേക്കബ് പറഞ്ഞു.


ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
‌അ​ഞ്ച് അ​ഗ്രോ ബി​സി​ന​സ് ‌ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കും
നിഫ്റ്റി റിക്കാർഡ് ഉയരത്തിൽ
റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം താ​​​ണു
ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
1399 രൂപയ്ക്കു സ്മാർട്ട്ഫോണുമായി എയർടെൽ
100 ശതമാനം കാഷ്ബാക്കുമായി ജിയോ ധൻ ധനാ ധൻ ഓഫർ
റോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്ക്
ടാറ്റായുടെ മൊബൈൽ ബിസിനസ് എയർടെലിന്
ആൾട്ടോ വീണ്ടും രണ്ടാമത്
ഒൗ​ഡിക്കു ചലിക്കുന്ന ഷോറൂം
ഭീ​മ​യി​ൽ ദ ​ഗ്രേ​റ്റ് ദീ​പാ​വ​ലി ഫെ​സ്റ്റീ​വ് സെ​യി​ൽ
ടിസിഎസിനു മികച്ച ഫലം
വ​ള​ർ​ച്ച​ത്തോ​ത് കു​റ​യുമെ​ന്നു ലോ​ക​ബാ​ങ്കും
ഉപദേശകസമിതിക്കു ശ്രദ്ധിക്കാൻ 10 വിഷയങ്ങൾ
ഉത്പാദനമില്ലാത്ത സ്ഥാപനങ്ങൾ റെയിൽവേ പൂട്ടുന്നു
മൂ​​​ല​​​ധ​​​ന​​​ നി​​​ക്ഷേ​​​പം ര​​​ണ്ടു​​​ കൊ​​​ല്ലം ക​​​ഴി​​​ഞ്ഞേ വ​​​ർ​​​ധി​​​ക്കൂ: ഇ​​​ൻ​​​ഡ്-​​​റാ
ക​ല്യാ​ണിനു പുതിയ രണ്ടു ഷോ​റൂ​മു​ക​ൾ
LATEST NEWS
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.