ബിലാവലിനും ഷരീഫിനും കെട്ടിവച്ച കാശു പോയി
ബിലാവലിനും ഷരീഫിനും കെട്ടിവച്ച കാശു പോയി
Tuesday, August 14, 2018 12:41 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പി​​​പി​​​പി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ലാ​​​വ​​​ൽ സ​​​ർ​​​ദാ​​​രി ഭൂ​​​ട്ടോ, പി​​​എം​​​എ​​​ൽ-​​​എ​​​ൻ നേ​​​താ​​​വ് ഷ​​​ഹ​​​ബാ​​​സ് ഷ​​​രീ​​​ഫ് എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പാ​​​ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച 2870 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ത്ത​​​വ​​​ണ കെ​​​ട്ടി​​​വ​​​ച്ച കാ​​​ശു പോ​​​യി. മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പോ​​​ൾ ചെ​​​യ്ത വോ​​​ട്ടു​​​ക​​​ളി​​​ൽ 25ശ​​​ത​​​മാ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ ഡെ​​​പ്പോ​​​സി​​​റ്റു തു​​​ക പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​യ​​​മം. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ കെ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട തു​​​ക മു​​​പ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യാ​​​ണ്. നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​കി​​​ട്ടാ​​​ത്ത​​​വ​​​രു​​​ടെ തു​​​ക ന​​​ഷ്ട​​​മാ​​​വും.


ഇ​​​ത്ത​​​വ​​​ണ 272 സീ​​​റ്റു​​​ക​​​ളി​​​ൽ 3355 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ൽ പ​​​ത്തു രാ​​​ഷ്‌ട്രീ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 2870 പേ​​​ർ​​​ക്ക് കെ​​​ട്ടി​​​വ​​​ച്ച തു​​​ക ന​​​ഷ്ട​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.