ഗസ്നിയിലെ പോരാട്ടം: മരണം 100 ആയി
ഗസ്നിയിലെ പോരാട്ടം: മരണം 100 ആയി
Monday, August 13, 2018 12:51 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഗ​​​സ്നി പി​​​ടി​​​ക്കാ​​​ൻ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ടം മൂ​​​ന്നാം​​​ദി​​​വ​​​സ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന​​​കം നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ മ​​​രി​​​ച്ചു.133 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 90 പേ​​​ർ സൈ​​​നി​​​ക​​​രാ​​​ണ്. നൂ​​​റി​​​ല​​​ധി​​​കം താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു ക​​​യ​​​റി​​​യ​​​തെ​​​ന്നു പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.