ഇന്ത്യയും പാക്കിസ്ഥാനും ചർച്ച പുനരാരംഭിക്കണമെന്ന് ഇമ്രാൻ
ഇന്ത്യയും പാക്കിസ്ഥാനും ചർച്ച പുനരാരംഭിക്കണമെന്ന് ഇമ്രാൻ
Saturday, August 11, 2018 11:11 PM IST
ഇ‌​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: കാ​​​​ഷ്മീ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്രശ്നങ്ങൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ച​​​​ർ​​​​ച്ച പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​ന്നു നി​​​​യു​​​​ക്ത പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ. ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി അ​​​​ജ​​​​യ് ബി​​​​സാ​​​​രി​​​​യ​​​​യു​​​​മാ​​​​യി വെ​​​​ള്ളി​​​​യാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് ഇ​​​​മ്രാ​​​​ൻ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. തീ​​​​വ്ര​​​​വാ​​​​ദം, നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു​​​​ള്ള ഉ​​​​ത്ക​​​​ണ്ഠ ഇ​​​​മ്രാ​​​​നെ ബി​​​​സാ​​​​രി​​​​യ അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​റ്റ​​​​പ്പെ​​​​ട്ട തീ​​​വ്ര​​​വാ​​​ദ സം​​​​ഭ​​​​വം മൂ​​​​ലം ച​​​​ർ​​​​ച്ച​​​​ക​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ട​​​​രു​​​​തെ​​​​ന്ന് ഇ​​​​മ്രാ​​​​ൻ പ​​​​റ​​​​ഞ്ഞു. സാ​​​​ർ​​​​ക്ക് ഉ​​​​ച്ച​​​​കോ​​​​ടി വൈ​​​​കാ​​​​തെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യാ​​​​ശി​​​​ച്ചു. 20016ൽ ​​​​ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലാ​​​​ണ് ഉ​​​​ച്ച​​​​കോ​​​​ടി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. തീ​​​​വ്ര​​​​വാ​​​​ദ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഇ​​​​ന്ത്യ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ വേ​​​​ദി മാ​​​​റ്റേ​​​​ണ്ടി​​​​വ​​​​ന്നു.


ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ഒ​​​​പ്പി​​​​ട്ട ബാ​​​​റ്റ് ഇ​​​​മ്രാ​​​​ന് അ​​​​ജ​​​​യ് ബി​​​​സാ​​​​രി​​​​യ സ​​​​മ്മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.