ചാവേർ ആക്രമണം; അഞ്ചു പേർക്കു പരിക്ക്
Saturday, August 11, 2018 11:11 PM IST
ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു ചൈ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ര​​​​ണ്ടു സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. ഖ​​​​നി​​​​യി​​​​ൽ ജോ​​​​ലിചെ​​​​യ്യു​​​​ന്ന ചൈ​​​​നീ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സി​​​​ൽ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​റ​​​​ച്ച ട്ര​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​കൃ​​​​തി​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​നി​​​​ൽ ചൈ​​​​ന​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.