ഈജിപ്ഷ്യൻ പള്ളി ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി
Saturday, August 11, 2018 11:11 PM IST
ക​യ്‌​റോ: വ​ട​ക്ക​ന്‍ ക​യ്‌​റോ​യി​ൽ പ​ള്ളി​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഭീ​ക​ര​ന്‍റെ ശ്ര​മം സു​ര​ക്ഷാ ഭ​ട​ന്മാ​ർ നി​ഷ്ഫ​ല​മാ​ക്കി. മോ​സ്‌​ടൊ​റോ​ദ് പ​ട്ട​ണ​ത്തി​ലെ വി​ർ​ജി​ൻ​മേ​രി പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചാ​വേ​ർ എ​ത്തി​യ​ത്.

പ​ള്ളി​ക്കു പു​റ​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഭ​ട​ന്മാ​ർ ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചു ചാ​വേ​ർ മ​രി​ച്ചു. മ​റ്റാ​ർ​ക്കും അ​പാ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.