മറിയം നവാസ് തടവുകാരെ പഠിപ്പിക്കേണ്ടെന്ന്
മറിയം നവാസ് തടവുകാരെ പഠിപ്പിക്കേണ്ടെന്ന്
Monday, July 23, 2018 12:46 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വ​​​നി​​​താ ത​​​ട​​​വു​​​കാ​​​രെ പ​​​ഠി​​​പ്പി​​​ക്കാ​​​നു​​​ള്ള മ​​​റി​​​യം ന​​​വാ​​​സി​​​ന്‍റെ ആ​​​ഗ്ര​​​ഹം ന​​​ട​​​പ്പി​​​ല്ലെ​​​ന്ന് അ​​​ദി​​​യാ​​​ല ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പു​​​ത്രി​​​യാ​​​ണ് മ​​​റി​​​യം. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഇ​​​രു​​​വ​​​രും റാ​​​വ​​​ൽ​​​പ്പി​​​ണ്ടി​​​യി​​​ലെ അ​​​ദി​​​യാ​​​ല ജ​​​യി​​​ലി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.