ഡോ.ജോണ്‍ കട്ടക്കയം ഉപാധ്യക്ഷൻ
ഡോ.ജോണ്‍ കട്ടക്കയം  ഉപാധ്യക്ഷൻ
Sunday, July 22, 2018 12:26 AM IST
ടൊ​റേ​ന്‍റോ: രാ​ജ്യാ​ന്ത​ര സോ​ഷ്യോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ വ​യോ​ജ​ന ഗ​വേ​ഷ​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നാ​യി ഡോ.​ജോ​ണ്‍ ക​ട്ട​ക്ക​യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ന​ഡ​യി​ലെ ടൊ​റേ​ന്‍റോ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സോ​ഷ്യോ​ള​ജി കോ​ണ്‍ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. രാ​ജ്യാ​ന്ത​ര സോ​ഷ്യോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ വ​യോ​ജ​ന ഗ​വേ​ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​യാ​യ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണു ഡോ. ​ജോ​ണ്‍ ക​ട്ട​ക്ക​യം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ള​ജ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.