ലണ്ടൻ മേയർ പദവിയിൽ നോട്ടമിട്ട് ഇന്ത്യക്കാരും
Saturday, July 21, 2018 1:05 AM IST
ല​​ണ്ട​​ൻ: 2020ൽ ​​ന​​ട​​ക്കു​​ന്ന ല​​ണ്ട​​ൻ മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ലേ​​ബ​​ർ പാ​​ർ​​ട്ടി​​യു​​ടെ സാ​​ദി​​ക് ഖാ​​നെ നേ​​രി​​ടാ​​നാ​​യി ര​​ണ്ട് ഇ​​ന്ത്യ​​ക്കാ​​രു​​ൾ​​പ്പെ​​ടെ പ​​ത്തു​​പേ​​രു​​ടെ ചു​​രു​​ക്ക​​പ്പട്ടി​​ക ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ത​​യാ​​റാ​​ക്കി. ല​​ക്നോ സ്വ​​ദേ​​ശി​​യാ​​യ ബി​​സി​​ന​​സു​​കാ​​രി റൂ​​ബി മ​​ക്ഗ്രി​​ഗോ​​ർ സ്മി​​ത്ത്, സി​​ക്കു​​കാ​​ര​​നാ​​യ കു​​ൽ​​വീ​​ർ റേ​​ഞ്ച​​ർ എ​​ന്നി​​വ​​രാ​​ണ് പ​​ട്ടി​​ക​​യി​​ലു​​ള്ള ഇ​​ന്ത്യ​​ക്കാ​​ർ. ഒ​​ക്ടോ​​ബ​​റി​​ൽ വോ​​ട്ടെ​​ടു​​പ്പി​​ലൂ​​ടെ സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ശ്ച​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.