ട്രംപ് വീണ്ടും മലക്കംമറിഞ്ഞു
ട്രംപ് വീണ്ടും മലക്കംമറിഞ്ഞു
Wednesday, July 18, 2018 11:15 PM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: ഏ​​റെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട ഹെ​​ൽ​​സി​​ങ്കി ഉ​​ച്ച​​കോ​​ടി വ​​ലി​​യ ഫ​​ല​​മു​​ണ്ടാ​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ട്വീ​​റ്റ്.

യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യി​​ല്ലെ​​ന്ന പു​​ടി​​ന്‍റെ വാ​​ദം ശ​​രി​​വ​​ച്ച് ട്രം​​പ് ഹെ​​ൽ​​സി​​ങ്കി​​യി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​നം യു​​എ​​സി​​ൽ വ​​ൻ വി​​മ​​ർ​​ശ​​ന​​ത്തി​​നി​​ട​​യാ​​ക്കി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നു ത​​നി​​ക്ക് അ​​ബ​​ദ്ധം പ​​റ്റി​​യെ​​ന്നും റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ൽ സം​​ബ​​ന്ധി​​ച്ച എ​​ഫ്ബി​​ഐ നി​​ല​​പാ​​ടി​​നെ അം​​ഗീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നും ചൊ​​വ്വാ​​ഴ്ച പ​​റ​​ഞ്ഞ ട്രം​​പ് ഇ​​ന്ന​​ലെ നി​​ല​​പാ​​ടു മാ​​റ്റി.


ബു​​ദ്ധി​​യു​​ള്ള നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ ഹെ​​ൽ​​സി​​ങ്കി​​യി​​ലെ എ​​ന്‍റെ പ്ര​​ക​​ട​​നം ഇ​​ഷ്ട​​പ്പെ​​ട്ടു. ഹെ​​ൽ​​സി​​ങ്കി​​യി​​ൽ ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​വു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ച്ച ചി​​ല​​ർ​​ക്കു നി​​രാ​​ശ​​യു​​ണ്ടാ​​യി​​ക്കാ​​ണു​​മെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.